ജീവനക്കാര്‍ക്ക് യൂണിഫോം ഏര്‍പ്പെടുത്താൻ ബിവറേജസ് കോര്‍പ്പറേഷന്‍; ഉദ്യോഗസ്ഥര്‍ ആദ്യം ധരിക്കട്ടെയെന്ന് തൊഴിലാളികള്‍

പുരുഷന്മാര്‍ക്ക് ടീഷര്‍ട്ടും വനിതകള്‍ക്ക് ഏപ്രണുമാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.