‘കേരളത്തില്‍ ബിജെപി ഈ ദിവസം വരെ ഒരു സീറ്റു പോലും വിജയിച്ചിട്ടില്ല, കാരണം വിദ്യാഭ്യാസമുള്ളവരാണ് അവിടുള്ളത്’ : കോണ്‍ഗ്രസ് നേതാവ് ഉദിത് രാജ്

ഈ തെരഞ്ഞെടുപ്പിൽ കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് ദേശീയ തലത്തിൽ എക്‌സിറ്റ് പോള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഉദിത് രാജിന്റെ പ്രതികരണം