സെക്യുലറിസം എന്താണെന്ന് അറിയാമോ? ശിവസേനയുടെ മതേതരത്വം ഉദ്ധവ് ഠാക്കറെ പറയുന്നു

മതേരത്വമെന്നാല്‍ ഹിന്ദുക്കള്‍ ഹിന്ദുക്കളായും മുസ്ലിങ്ങള്‍ മുസ്ലിങ്ങളായും ഇരിക്കുന്നതിനെയാണെന്ന് ശിവസേന നേതാവ് ഉദ്ധവ് ഠാക്കറെ.