രാമക്ഷേത്ര നിര്‍മ്മാണത്തിന് സ്വന്തം ട്രസ്റ്റില്‍ നിന്ന് ഒരു കോടി രൂപ നല്‍കും; ഉദ്ധവ് താക്കറെ

ഡല്‍ഹി: അയോധ്യയില്‍ രാമ ക്ഷേത്രം നിര്‍മ്മിക്കുന്നതിലേക്കായി ഒരു കോടി രൂപ നല്‍കുമെന്ന് ഉദ്ധവ് താക്കറെ. സര്‍ക്കാര്‍ ഫണ്ട് ഇതിനായി ഉപയോഗിക്കില്ല.