വാളയാര്‍ കേസില്‍ പ്രതിഷേധം കത്തുന്നു; നവംബര്‍ അഞ്ചിന് പാലക്കാട് ഹര്‍ത്താല്‍

കേസിലെ പ്രതികളെ സിപിഎം സംരക്ഷിക്കുന്നു എന്ന് ആരോപണം ശക്തമാകുന്നതിനിടെയാണ് പ്രതിപക്ഷം ഹര്‍ത്താലിന് അഹ്വാനം ചെയ്തിരിക്കുന്നത്.