യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പിജെ ജോസഫ്; കൂവി വിളിച്ച് ജോസ് കെ മാണി വിഭാഗം പ്രവര്‍ത്തകര്‍

ജോസ് കെ മാണിയുമായി തുടരുന്ന അഭിപ്രായ വ്യത്യാസം അധികം വൈകാതെ തീരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പിജെ ജോസഫ്