തെറ്റ് പറ്റി, മുസ്ലീം ലീഗിനുണ്ടായ വിഷമത്തിൽ ഖേദിക്കുന്നു; പാലാ ബിഷപ്പിനെ പിന്തുണച്ചതില്‍ മാപ്പ് ചോദിച്ച് യു ഡി എഫ് തൃശൂർ ജില്ല കൺവീനർ

താൻ തയ്യാറാക്കിയ വാർത്താക്കുറിപ്പ് ഡി സി സി നേതൃത്യം പരിശോധിക്കാതെ അയച്ചതാണ് പിഴവിന് കാരണമെന്നും കെ ആർ ​ഗിരിജൻ പറഞ്ഞിരുന്നു.

നിയമസഭാ കയ്യാങ്കളി: കേസുണ്ടായത് കട്ടതിനോ കവർന്നതിനോ അല്ല, യുഡിഎഫിൻ്റെ കവർച്ചയെ എതിർത്തതിനാല്‍: കെടി ജലീല്‍

കേസിലെ സുപ്രീം കോടതി വിധി സംസ്ഥാന സർക്കാരിന് തിരിച്ചടിയല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ

യുഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റുന്ന രീതി ശരിയായില്ലെങ്കിൽ അപ്പോൾ പ്രതികരിക്കും: എംഎം ഹസൻ

നിലവിലെ സ്ഥാനത്ത് നിന്നും മാറ്റപ്പെട്ടാല്‍ പുതിയ പദവിയുണ്ടോയെന്നു പറയേണ്ടത് അതു നൽകാൻ ചുമതലപ്പെട്ടവരാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ തെരഞ്ഞെടുപ്പുകളില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണ നേടിയിട്ടില്ലെന്ന് ഇടത് പാര്‍ട്ടികള്‍ക്ക് നെഞ്ച് വിരിച്ച് പറയാമോ: വിഡി സതീശന്‍

ജനപ്രതിനിധികളുടെ ജാതിയും മതവും ഏതാണെന്ന് വേര്‍തിരിച്ച് കാണുന്നതാണോ നെഹ്റു പഠിപ്പിച്ച മതേതരത്വമെന്നും മുഖ്യമന്ത്രി

തോല്‍വിയുടെ പേരില്‍ മുന്നണി മാറില്ല; ഉചിതമായ സമയത്ത് തീരുമാനം എടുക്കുമെന്ന് ആര്‍എസ്പി

തെരഞ്ഞെടുപ്പിൽ വിജയിക്കാൻ ബിജെപിയുമായും മതമൗലികവാദികളുമായും സിപിഎം സഖ്യമുണ്ടാക്കിയെന്നും പ്രേമചന്ദ്രന്‍ ആരോപിച്ചു.

അതിരപ്പിള്ളി പദ്ധതിയുമായി മുന്നോട്ട് പോകാൻ സര്‍ക്കാരിനെ യുഡിഎഫ് അനുവദിക്കില്ല: രമേശ്‌ ചെന്നിത്തല

സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന ഈ പദ്ധതി വനം നശിപ്പിക്കും. പദ്ധതി വനാവകാശ നിയമത്തിനും എതിരാണ്.

Page 1 of 261 2 3 4 5 6 7 8 9 26