ഉദ്ദവ് താക്കറെയ്‌ക്കെതിരായ പരാമര്‍ശം; കേന്ദ്രമന്ത്രി നാരായണ്‍ റാണെ അറസ്റ്റില്‍

റാണെയുടെ വിവാദ പരാമര്‍ശത്തിന് പിന്നാലെ ശിവസേന പോലീസിൽ പരാതി നല്‍കുകയും റാണെയ്‌ക്കെതിരെ പൊലീസ് അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.