ഉ​ദ്ദ​വ് താ​ക്ക​റെയു​ടെ കാ​ർ​ട്ടൂ​ൺ സോഷ്യൽ മീഡിയയിൽ പ​ങ്കു​വ​ച്ചു; റി​ട്ട. നാ​വി​ക ഉ​ദ്യോ​ഗ​സ്ഥ​ന് ക്രൂ​ര​മ​ർ​ദ്ദ​നം

മ​ദ​ന്‍ ശ​ര്‍​മ​യെ മ​ര്‍​ദ്ദി​ക്കു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ ശി​വ​സേനാ പ്രവർത്തകർ ഇപ്പോൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​പ്പിക്കുകയാണ്.