മുന്‍ കേന്ദ്ര മന്ത്രിമാര്‍ക്കെതിരെ വിവാദ പരാമര്‍ശം; ഉദയനിധി സ്റ്റാലിന്റെ സ്ഥാനാർത്ഥിത്വം റദ്ദാക്കണമെന്ന് ബിജെപി

പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ പീഡനം സഹിക്കാൻ സാധിക്കാഞ്ഞതോടെയാണ് മുൻ കേന്ദ്ര മന്ത്രിമാരായ അരുൺ ജെയ്റ്റ്ലിയും സുഷമ സ്വരാജും മരിച്ചതെനായിരുന്നു ഉദയനിധി