ഉദയാ സ്റ്റുഡിയോയിൽ ജെസിബിയുടെ കൈകൾ വീണു; ഇനി ഉയരുന്നത് കല്യാണമണ്ഡപം

സ്റ്റുഡിയോയുടെ വളപ്പിൽ സ്ഥിതിചെയ്തിരുന്ന കലാകാരന്‍മാരും നാട്ടുകാരും ആരാധിച്ചിരുന്ന കന്യാമറിയത്തിന്റെ രൂപം കഴിഞ്ഞദിവസം നീക്കി.