കാസര്‍കോട് ചെറു വിമാനത്താവളം വരുന്നു; കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ അനുമതി

കേരളത്തിൽ കാസ‍ര്‍കോട്, ഇടുക്കി, വയനാട് എന്നീ ജില്ലകളിൽ എയ‍ര്‍ സ്ട്രിപ് സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു.