യൂബര്‍ ഈറ്റ്‌സ് ഇന്ത്യയെ സ്വന്തമാക്കി സൊമാറ്റോ

യൂബര്‍ ഈറ്റ്‌സ് ഇന്ത്യയെ സൊമാറ്റോ എറ്റെടുത്തു. ഇനി മുതല്‍ സേവനങ്ങള്‍ ലഭ്യമാകില്ലെന്ന് ഉപഭോക്താക്കള്‍ക്ക് യൂബര്‍ ഈറ്റ്‌സ് സന്ദേശം അയച്ചു.