വിദ്യാര്‍ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയത് സര്‍ക്കാര്‍ പുനഃപരിശോധിക്കുമെന്ന് കോടിയേരി

വിദ്യാര്‍ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയ നടപടി സര്‍ക്കാര്‍ പുനഃപരിശോധിക്കും. നിയമപരമായ പരിശോധനയിലൂടെ തിരുത്താന്‍ കഴിയുമെന്നും കോടിയേരി വ്യക്തമാക്കി. ദേശാഭിമാനിയിലെഴുതിയ ലേഖനത്തിലൂടെയായിരുന്നു പ്രതികരണം.

യുഎപിഎ അറസ്റ്റ്‌; അലനെയും താഹയെയും ഇന്ന്​ വീണ്ടും കോടതിയില്‍ ഹാജരാക്കും

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് അറസ്റ്റ് ചെയ്ത യുഎപിഎ ചുമത്തിയ അലന്‍ ഷുഹൈബിനെയും താഹാ ഫസലിനെയും ഇന്ന് വീണ്ടും കോടതിയില്‍

അലനെയും താഹയെയും പുറത്താക്കി സിപിഎം: ഇരുവര്‍ക്കും മാവോയിസ്റ്റ് ബന്ധമെന്ന് പാര്‍ട്ടി റിപ്പോര്‍ട്ട്

കോഴിക്കോട് പൊലീസ് അറസ്റ്റുചെയ്ത് യുഎപിഎ ചുമത്തിയ അലനെയും താഹയെയും സിപിഎം പുറത്താക്കി. ഇരുവര്‍ക്കും മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് കോഴിക്കോട്ടെ

അലനേയും താഹയേയും കസ്റ്റഡിയില്‍ വാങ്ങാന്‍ അന്വേഷണ സംഘം ഇന്ന് അപേക്ഷ നല്‍കും

മാവോയിസ്റ്റെന്ന് ആരോപിച്ച് കോഴിക്കോട് പൊലീസ് അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയ അലന്‍ ഷുഹൈബിനെയും താഹ ഫസലിനെയും കസ്റ്റഡിയില്‍ വാങ്ങാന്‍ അന്വേഷണസംഘം.

യുഎപിഎ അറസ്റ്റ്; അലനും താഹയും ഇന്ന് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കും

കോഴിക്കോട് മാവോയിസ്‌റ്റെന്നാരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയ കേസില്‍ അലനും താഹയും ഇന്ന് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കും.ജാമ്യ ഹര്‍ജി

വര്‍ഷങ്ങളായി അലനെ നിരീക്ഷിക്കുന്നുണ്ടെന്ന്‌ പറഞ്ഞ്‌ പൊലീസ് പുറത്തു വിട്ടത് 10 ദിവസം മുന്‍പെടുത്ത ചിത്രം

അറസ്റ്റിലായ അലന്‍ ഷൂഹൈബിനെ പത്തുവര്‍ഷമായി നിരീക്ഷിക്കുയായിരുന്നു എന്ന് വ്യക്തമാക്കിയാണ് പൊലീസ് അലന്‍ പങ്കെടുത്ത ഒരു പരിപാടിയുടെ ഫോട്ടോ

യുഎ പിഎ ചുമത്തി വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്ത സംഭവം; പൊലീസ് നടപടി കാട്ടാളത്തരമെന്ന് പന്ന്യന്‍ രവീന്ദ്രന്‍

കോഴിക്കോട് മാവോയിസ്റ്റ് പ്രവര്‍ത്തകരെന്നാരോപിച്ച് വിദ്യാര്‍ഥികളെ യുപിഎ ചുമത്തി അറസ്റ്റ് ചെയ്ത നടപടിയില്‍ പൊലീസിനെ വിമര്‍ശിച്ച് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍.

താഹയെ മുദ്രാവാക്യം വിളിപ്പിച്ചത് പൊലീസ് നിര്‍ബന്ധിച്ച്; വെളിപ്പെടുത്തലുമായി താഹയുടെ സഹോദരന്‍

വീട്ടില്‍ പരിശോധനയ്ക്കായി കൊണ്ടു വന്നപ്പോള്‍ താഹ നടത്തിയ വെളിപ്പെടുത്തല്‍ സഹോദരന്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു. കഞ്ചാവുകേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പൊലീസ് തന്നെക്കൊണ്ട്

കമ്മ്യൂണിസ്റ്റുകാരുടെ സ്ഥിതി ഇതാണെങ്കില്‍ മറ്റുള്ളവരുടെ സ്ഥിതി എന്താകും; യുഎപിഎ അറസ്റ്റില്‍ വിമര്‍ശനവുമായി ചെന്നിത്തല

കേരളത്തില്‍ കമ്മ്യൂണിസ്റ്റുകാരുടെ സ്ഥിതി ഇതാണെങ്കില്‍ മറ്റുള്ളവരുടെ അവസ്ഥ എന്തായിരിക്കുമെന്ന് ചെന്നിത്തല ചോദിച്ചു. ലഘുലേഖ കയ്യില്‍ വയ്ക്കുന്നത് യുഎപിഎ ചുമത്താനുള്ള കുറ്റമല്ലെന്നും

യുഎപിഎ അറസ്റ്റില്‍ യുവാക്കളുടെ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കും

കോഴിക്കോട് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുവാക്കളെ അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയ കേസില്‍ യുവാക്കളുടെ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കും. ഇരുവിഭാഗവും

Page 1 of 21 2