യുഎഇയില്‍ താമസവിസക്കാര്‍ക്ക് ഇന്ന് ഉച്ചമുതല്‍ പ്രവേശനവിലക്ക്‌; താമസ വിസക്കാർക്ക് പ്രവേശന വിലക്കേർപ്പെടുത്തുന്നത് ഇതാദ്യം

അവധിക്കായി നാട്ടിലെത്തിയ പ്രവാസികള്‍ക്ക് ഇന്നുമുതല്‍ യുഎഇ യിൽ പ്രവേശിക്കാൻ കഴിയില്ല.