പ്രവാസികള്‍ക്ക് രാജ്യത്ത് ആയുഷ്കാല റെസിഡന്‍സി ഉറപ്പ് നല്‍കുന്ന ‘ഗോള്‍ഡന്‍ കാര്‍ഡ്’ യുഎഇ പ്രഖ്യാപിച്ചു

യുഎഇയുടെ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമാണ് രാജ്യത്ത് ആയുഷ്കാല റെസിഡന്‍സി