സ്വർണക്കടത്തു കേസിൽ അറ്റാഷെ; നയതന്ത്ര ബാഗേജ് തുറന്ന് സ്വർണക്കടത്ത് പിടികൂടിയ കസ്റ്റംസ് ഉദ്യോഗസ്ഥനെ പുറത്താക്കാൻ നീക്കം നടത്തി; ബാഗേജ് തിരികെ യു.എ.ഇ.യിൽ എത്തിക്കാൻ ഉന്നതസ്വാധീനമുള്ള മലയാളിയെ ചുമതലപ്പെടുകയും ചെയ്തു; കസ്റ്റംസ് റിപ്പോർട്ട്

സ്വർണക്കടത്തു കേസിൽ അറ്റാഷെ; നയതന്ത്ര ബാഗേജ് തുറന്ന് സ്വർണക്കടത്ത് പിടികൂടിയ കസ്റ്റംസ് ഉദ്യോഗസ്ഥനെ പുറത്താക്കാൻ നീക്കം നടത്തി; ബാഗേജ്

ഒരു ഫോൺ വേണമെങ്കിൽ ഗൾഫിൽ നിന്നും കൊണ്ടുവരാൻ നൂറുകണക്കിനു പ്രവർത്തകരുണ്ട്: സ്വപ്നയിൽ നിന്നും ഐ ഫോണ്‍ വാങ്ങേണ്ട ഗതികേട് ഒരു കോണ്‍ഗ്രസുകാരനുമില്ലെന്ന് കെ മുരളീധരൻ

യൂണിടാക് എം ഡി സന്തോഷ് ഈപ്പൻ ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് ചെന്നിത്തലയ്ക്ക് ഫോൺ നൽകിയ വിവരം വെളിപ്പെടുത്തിയത്...

ചട്ടവിരുദ്ധമായി സഹായം സ്വീകരിക്കല്‍; കെ ടി ജലീലിനെതിരെ അന്വേഷണം നടത്താന്‍ കേന്ദ്ര ധനകാര്യ മന്ത്രാലയം

പരാതിയിൽ പറയുന്നത് വാസ്തവം എന്ന് തെളിഞ്ഞാൽ അഞ്ച് വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ് ഇത്.

സ്വർണക്കടത്ത് ;ഫൈസൽ ഫരീദിനെ ചോദ്യം ചെയ്യാൻ നീക്കം

തിരുവനന്തപുരം സ്വർണക്കടത്തുകേസിൽ അന്വേഷണത്തിന്റെ ഭാഗമായി ദേശീയ അന്വേഷണ ഏജൻസി സംഘം യുഎഇയിലെത്തി. എസ്പിയുടെ നേതൃത്വത്തിലുള്ള രണ്ടംഗ സംഘമാണ് അന്വേഷണത്തിനുള്ളത്. ഫൈസൽ

സ്വർണ്ണം കടത്തിക്കൊണ്ടു വന്ന ന​യ​ത​ന്ത്ര​ബാ​ഗ് വാ​ങ്ങാ​ന്‍ പോ​യ വാ​ഹ​ന​ത്തി​ല്‍ ജ​യ​ഘോ​ഷും: അറിഞ്ഞിരുന്നില്ലെന്ന് വാദം

സ്വർണ്ണം കടത്തിക്കൊണ്ടു വന്ന ന​യ​ത​ന്ത്ര​ബാ​ഗ് വാ​ങ്ങാ​ന്‍ പോ​യ വാ​ഹ​ന​ത്തി​ല്‍ ജ​യ​ഘോ​ഷും ഉ​ണ്ടാ​യി​രു​ന്ന​താ​യി വി​വ​ര​ശേ​ഷ​ഖ​ര​ണ​ത്തി​ൽ തെ​ളി​ഞ്ഞു...

യു​എ​ഇ കോ​ണ്‍​സു​ലേ​റ്റ് അ​റ്റാ​ഷെയുടെ കത്ത് കസ്റ്റംസ് പിടിച്ചെടുത്തു

ത​ന്‍റെ അ​സാ​ന്നി​ധ്യ​ത്തി​ല്‍ ന​യ​ത​ന്ത്ര ബാ​ഗു​ക​ള്‍ കൈ​കാ​ര്യം ചെ​യ്യാ​ന്‍ ഫൈ​സ​ല്‍ ഫ​രീ​ദി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി​യു​ള്ള ക​ത്താ​ണി​ത്...

ബ്ലേഡ് വിഴുങ്ങി എന്നു പറഞ്ഞത് കള്ളം, ആത്മഹത്യ ശ്രമം നാടകം: യുഎഇ കോൺസുലേറ്റ് ഗൺമാനും സംശയനിഴലിൽ

ആശുപത്രി വിട്ട ശേഷം ഇയാളെ കസ്റ്റംസ് ചോദ്യം ചെയ്യും. എമിഗ്രേഷനിലും കോൺസുലേറ്റിലും പ്രവർത്തിച്ചപ്പോഴുള്ള ഇയാളുടെ സാമ്പത്തിക വളർച്ചയും പരിശോധിക്കും...

Page 1 of 21 2