കാറിന് മുകളില്‍ ട്രക്ക് മറിഞ്ഞ് അപകടം; യുഎഇയില്‍ അമ്മയും മകനും മരിച്ചു

അമിത വേഗതയിൽ എത്തിയ സിമിന്റ് മിക്‌സര്‍ ട്രക്ക് കാറിന് മുകളിലേക്ക് മറിഞ്ഞാണ് സ്വദേശി വനിതയും അവരുടെ11 വയസ്സുള്ള മകനും മരിച്ചത്.