യു.എസ് ഓപ്പണിന് ഇന്ന് തുടക്കം

ന്യൂയോര്‍ക്ക്: ഗ്രാന്‍സ്ലാം ടെന്നീസ് ടൂര്‍ണമെന്റായ യു.എസ്. ഓപ്പണ് തിങ്കളാഴ്ച തുടക്കമാവും. സപ്തംബര്‍ എട്ടിനാണ് ഫൈനല്‍. പുരുഷ വിഭാഗത്തിലെ നിലവിലെ ചാമ്പ്യന്‍