യുഎസ് ഓപ്പണ്‍ ടെന്നീസ്; റാഫേല്‍ നഡാല്‍ ക്വാര്‍ട്ടറില്‍

ന്യൂയോര്‍ക്ക്: യു.എസ്. ഓപ്പണ്‍ ടെന്നിസില്‍ രണ്ടാം സീഡ് റാഫേല്‍ നഡാല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. പ്രീക്വാര്‍ട്ടറില്‍ മാരിന്‍ സിലിച്ചിനെ ഒന്നിനെതിരേ