ഉത്തര്‍പ്രദേശ് നിയമസഭയില്‍ സമാജ്‌വാദി പാര്‍ട്ടി-ബിഎസ്പി അംഗങ്ങള്‍ ഏറ്റുമുട്ടി

ഉത്തര്‍പ്രദേശ് നിയമസഭയില്‍ സമാജ്‌വാദി പാര്‍ട്ടിയുടെയും ബിഎസ്പിയുടെയും അംഗങ്ങള്‍ തമ്മില്‍ കയ്യാങ്കളി. പാര്‍ട്ടി നേതാവായ മായാവതിക്കെതിരേ കള്ളക്കേസ് എടുക്കുന്നുവെന്ന് ആരോപിച്ച് ബിഎസ്പി