അക്രമ സംഭവങ്ങള്‍ക്കു ശേഷം സമാധാനത്തിന് ഭീഷണിയല്ലെന്ന് തെളിയിക്കാന്‍ ആവശ്യപ്പെട്ട്‌ യു പി പൊലീസ് നോട്ടീസ് അയച്ചത് ആറു വര്‍ഷം മുന്‍പ് മരിച്ചയാള്‍ക്ക്

അക്രമങ്ങൾ ശമിച്ച ശേഷം പ്രദേശത്തെ സമാധാനത്തിന് ഭീഷണിയല്ലെന്ന് തെളിയിക്കാൻ പ്രാദേശിക പോലീസ് 200 പേർക്ക് നോട്ടീസ് അയച്ചു. പ്രതിഷേധത്തിനെതിരെ നടപടിയെടുക്കുമെന്ന്