മഹാത്മാഗാന്ധിക്ക് ആദരമര്‍പ്പിച്ച് നാണയം ഇറക്കാനൊരുങ്ങി ബ്രിട്ടന്‍

ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്ക് ആദരമര്‍പ്പിച്ച് ബ്രിട്ടണ്‍. ഗാന്ധിജിയോടുള്ള ആദര സൂചകമായി നാണയമിറക്കാനാണ് ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ തീരുമാനം.