അമേരിക്കയിലും ബ്രിട്ടനിലും കൂട്ടമരണങ്ങൾക്ക് സാധ്യത; ഇനി വരാനിരിക്കുന്നത് ഭീകര ദിനങ്ങളെന്ന് മുന്നറിയിപ്പ്

വാഷിങ്ടൺ: ഇറ്റലിയേയും സ്പെയിനെയും മറികടന്ന് ഇപ്പോൾ അമേരിക്കയിലും ബ്രിട്ടണിലുമാണ് കൊറോണ വൈറസിന്റെ സംഹാര താണ്ഡവം.ഇരു രാജ്യങ്ങളിലും വരും ദിവസങ്ങളിൽ കൂട്ടമരണങ്ങൾക്ക്