ലോക്ഡൗണ്‍ കാലത്ത് പാഴ് വസ്തുക്കളില്‍ തെയ്യക്കോലങ്ങളൊരുക്കി പത്താം ക്ലാസുകാരന്‍ കൃഷ്ണപ്രസാദ്

ലോക്ഡൗണ്‍ സമയത്ത് പേപ്പര്‍, കളിമണ്ണ് തെര്‍മോ കോള്‍, ഐസ്‌ക്രീം പാത്രങ്ങള്‍ തുടങ്ങി വിവിധ പാഴ് വസ്തുക്കളില്‍ മികവുറ്റ തെയ്യക്കോലങ്ങള്‍ ഒരുക്കിയിരിക്കുകയാണ്