കമലേഷ് തിവാരിയുടെ കൊലപാതകം; മുഖ്യ പ്രതികളെ തീവ്രവാദവിരുദ്ധ സേന അറസ്റ്റ് ചെയ്തു

ഇദ്ദേഹത്തെ കൊലപ്പെടുത്തിയവരുമായി നിരന്തരം ബന്ധപ്പെട്ടിരുന്ന സെയ്ദ് അസിം അലിയെ ഇന്നലെ നാഗ്പൂരിൽ തീവ്രവാദ വിരുദ്ധ സേന അറസ്റ്റ് ചെയ്തിരുന്നു.