വീടിന്റെ അടുത്തുള്ള പറമ്പിൽ മാങ്ങ പറിക്കാനെത്തിയ ഏഴും എട്ടും വയസുള്ള ബാലികമാരെ പീഡിപ്പിച്ചു; 70 കാരൻ പിടിയിൽ

ഇയാള്‍ പെൺകുട്ടികളെ ഓരോ ആളിനെയും വെവ്വേറെ ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.