പഞ്ചായത്ത് ഓഫിസിന് മുന്നില്‍ മലമൂത്ര വിസര്‍ജ്ജനം നടത്തിയെന്ന് ആരോപണം; രണ്ട് ദളിത് കുട്ടികളെ അടിച്ച് കൊന്നു

സംഭവത്തിൽ തുടര്‍ന്ന് പ്രദേശവാസികളായ ഹാക്കി യാദവിനെയും രാമേഷ്വറിനെയും പോലിസ് അറസ്റ്റ് ചെയ്തു. എന്നാൽ, പ്രതികള്‍ മാനസിക രോഗികളാണെന്നാണ് പോലീസ് പറയുന്നത്.