ദ്വിരാഷ്ട്ര സിദ്ധാന്തവുമായി ആദ്യം എത്തിയത് ഹിന്ദുമഹാസഭാ നേതാവ് സവര്‍ക്കർ: ശശിതരൂര്‍

ഇന്ത്യ എന്നത് ഹിന്ദുവിന്റെ പിതൃഭൂമിയാണെന്നും പുണ്യ ഭൂമിയാണെന്നുമൊക്കെയായിരുന്നു സവര്‍ക്കറുടെ വാദം.