ശ്രീജേഷിന് കേരളം നൽകുന്നത് രണ്ട് കോടി രൂപയും വിദ്യാഭ്യാസ വകുപ്പിലെ ജോലിയിൽ പ്രമോഷനും

സംസ്ഥാന വിദ്യാഭ്യാസ വകുപ്പിൽ ഉദ്യോഗസ്ഥനായ ശ്രീജേഷിന് ജോയിന്റ് ഡയറക്‌ടറായാണ് സ്ഥാനക്കയറ്റം നൽകുന്നത്.