ദമ്പതികള്‍ക്ക് മൂന്ന് കുട്ടികള്‍ വരെയാകാം; രണ്ട് കുട്ടികള്‍ നയത്തെ റദ്ദാക്കി ചൈന

2016 -ലായിരുന്നു നൂറ്റാണ്ടുകള്‍ പഴക്കമുള്ള ‘ഒരു കുടുംബത്തിന് ഒരു കുട്ടി’ എന്ന നയം ആദ്യം ചൈന റദ്ദാക്കുന്നത്.