കൊറോണ: സോഷ്യല്‍ മീഡിയയിലൂടെ വ്യാജ പ്രചരണം; രണ്ടുപേര്‍ അറസ്റ്റിൽ

രോഗവുമായി ബന്ധപ്പെട്ട് വിവിധതരത്തിലുള്ള വ്യാജവാര്‍ത്തകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതിന്‍റെ അടിസ്ഥാനത്തിലായിരുന്നു നിര്‍ദ്ദേശം.