ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു; ഉക്രൈന്‍ ജനതയോടൊപ്പം നില്‍ക്കാനും സംഭാവനയായി ക്രിപ്‌റ്റോ കറന്‍സികള്‍ നൽകാനും ട്വീറ്റ്

ആദ്യ ട്വീറ്റിന് പിന്നാലെ സംശയങ്ങള്‍ പ്രകടിപ്പിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നതോടെ ഇതിന് മറുപടി എന്ന നിലയില്‍ മറ്റൊരു ട്വീറ്റും വന്നു .