ജനാധിപത്യത്തിന്‍റെ ക്ഷേത്രത്തെ അതിന്റെ മ്യൂസിയമാക്കി മാറ്റി; കേന്ദ്രസര്‍ക്കാരിനെതിരെ ശിവസേനാ എംപി

പ്രതിപക്ഷത്തിന് പറയാനുള്ള ഭാഗം കേൾക്കാതെ ഇന്ന് രാജ്യസഭ ഒന്‍പത്​ ബില്ലുകളാണ് പാസാക്കിയത്.

ഇവർ ഡാറ്റ ഇല്ലാത്തവർ; എന്‍ഡിഎയെ പരിഹസിച്ച് ശശി തരൂര്‍

വിവിധ വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാറിന്റെ പക്കല്‍ കൃത്യമായ കണക്കോ റിപ്പോര്‍ട്ടോ ഇല്ല. ഈ വസ്തുത ചൂണ്ടിക്കാണിച്ചാണ് തരൂര്‍ ട്വീറ്റ് ചെയ്തത്.

രാഷ്ട്രം കെട്ടിപ്പടുക്കുന്നതിൽ അധ്യാപകർ നല്‍കിയ സംഭാവനകള്‍ക്ക് നമ്മള്‍ നന്ദിയുള്ളവർ: പ്രധാനമന്ത്രി

ഇതോടൊപ്പം തന്നെ ഡോ. എസ് രാധാകൃഷ്ണനെ ഈ ദിനത്തില്‍ കൃതജ്ഞതയോടെ ഓര്‍ക്കുന്നുവെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്യുകയുണ്ടായി.

രാജീവ് ഗാന്ധിയെ പിതാവായി ലഭിച്ചത് എന്റെ ഭാഗ്യം: രാഹുല്‍

അദ്ദേഹം കാലത്തിനു മുന്നേ നടന്നതും, അസാധാരണമായ കാഴ്ച്ചപ്പാടുള്ളതുമായ ഒരു വ്യക്തിയായിരുന്നു. എന്നാൽ, അതിനെല്ലാം ഉപരിയായി അദ്ദേഹം അനുകമ്പയും സ്നേഹ സമ്പന്നനുമായ

സൂക്ഷിച്ച് നോക്കൂ; ലൈബ്രറിയില്‍ അടുക്കിവെച്ച പുസ്തകങ്ങൾ നിങ്ങളോട് പറയുന്ന വാചകമുണ്ട്

പ്രശസ്ത ലൈബ്രെറിയനും ആർട്ടിസ്റ്റുമായ ഫിൽ ഷാ എന്ന വ്യക്തിയാണ് ഈ രീതിയില്‍ പുസ്തകം ക്രമീകരിച്ചതിന് പിന്നിൽ.

പ്രതിഷേധക്കാരെ ഷൂട്ട്‌ ചെയ്യണമെന്ന ട്വീറ്റ് നീക്കം ചെയ്യും; ട്രംപിന് മുന്നറിയിപ്പ് നല്‍കി ട്വിറ്റര്‍

കഴിഞ്ഞ ദിവസം നടന്ന ജോര്‍ജ് ഫ്‌ളോയിഡിന്റെ മരണത്തില്‍ അമേരിക്കയിലെ തെരുവുകളില്‍ പ്രതിഷേധിക്കുന്നവര്‍ക്കെതിരെ ട്രംപ് ഇട്ട ട്വീറ്റ് വലിയ വിവാദമായിരിക്കുകയാണ്.

എന്‍റെ ദൈവമേ, വിശപ്പ് എന്നൊരു രോഗമുണ്ട്, അതിനൊരു വാക്സിന്‍ കണ്ടുപിടിച്ചാല്‍ എത്ര നന്നായേനെ: വിജയ്‌ സേതുപതി

ഇതിനകം 43,000 ലൈക്കുകളും 6800ല്‍ ഏറെ ഷെയറുകളും 2100ല്‍ അധികം കമന്‍റുകളും ഈ ട്വീറ്റിന് ലഭിച്ചു.

ലോകം ഒന്നാകെ പൊരുതുന്നു; മാനവികത കോവിഡ് -19 എന്ന മഹാമാരിയെ അതിജീവിക്കുക തന്നെ ചെയ്യും: പ്രധാനമന്ത്രി

സ്വിറ്റ്സര്‍ലന്‍ഡിൽ നിന്നുള്ള ഇന്ത്യന്‍ എംബസിയുടെ ട്വീറ്റ് പങ്കുവെച്ചുകൊണ്ടായിരുന്നു മോദിയുടെ പരാമര്‍ശം.

കൂടുതല്‍ തയ്യാറെടുപ്പോടെ രാജ്യത്തിന് ഇപ്പോള്‍ കടന്നുപോകുന്ന അവസ്ഥ ഒഴിവാക്കാമായിരുന്നു: രാഹുല്‍ ഗാന്ധി

ആ സമയം നാം ഈ ഭീഷണിയെ കൂടുതല്‍ ഗൗരവമായി കാണേണ്ടിയിരുന്നുവെന്നും ഇപ്പോഴത്തെ അവസ്ഥയില്‍ വളരെയധികം ദുഃഖമുണ്ടെന്നും രാഹുല്‍

Page 1 of 31 2 3