രാജ്യത്തെ വനിതാ ഡ്രൈവര്‍മാര്‍ക്ക് മാത്രമായി ‘ബ്രേക്ക് ഡൗണ്‍ അസിസ്റ്റന്‍സ്’ അവതരിപ്പിച്ചുകൊണ്ട് ടാറ്റ മോട്ടോഴ്‌സും ടിവിഎസ് ഗ്രൂപ്പും

രാത്രി എട്ട് മണി മുതല്‍ പുലര്‍ച്ചെ അഞ്ച് മണി വരെയുള്ള സമയങ്ങളില്‍ വാഹന സംബന്ധമായ എന്ത് പ്രശ്‌നങ്ങള്‍ക്കും ഈ സൗകര്യം