കോവിഡ് രോഗി തൂങ്ങി മരിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

സംസ്ഥാന മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സൂപ്രണ്ടും മൂന്നാഴ്ചക്കകം വിശദീകരണം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി

വിവാഹ ദിവസം രാവിലെ സ്വര്‍ണാഭരണങ്ങളും പണവുമായി വധു കാമുകനൊപ്പം മുങ്ങി

വിവാഹത്തിന്റെ തലേ ദിവസം സല്‍ക്കാരങ്ങള്‍ക്ക് ശേഷം രാത്രി 11 മണിവരെ യുവതി ബന്ധുക്കള്‍ക്കൊപ്പം ഉണ്ടായിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു.

യുവ സംഗീത സംവിധായകർക്ക് നാടിന്റെ ആദരം

പോലീസ് ഡിപ്പാർട്ട് മെന്റിൽ നിന്നു വിരമിച്ച ശ്രീമതി ശാന്തകുമാരിയുടെയും പഞ്ചായത്ത് സെക്രട്ടറി ആയിരുന്ന പരേതനായ ശ്രീ കലാധരന്റെയും ഇരട്ട മക്കളാണ്

കഴുത്തിൽ കുരുക്കിട്ട് ശ്വാസം മുട്ടിച്ചു; ഗർഭിണിയായ പൂച്ചയെ കെട്ടിത്തൂക്കിയ സംഭവത്തില്‍ പോസ്റ്റ്മോർട്ടം റിപ്പോർ‌ട്ട് പുറത്ത്

കഴിഞ്ഞ ദിവസമായിരുന്നു പോസ്റ്റ്‌മോർട്ടം റിപ്പോർ‌ട്ട് ലഭിച്ചത്. ഇതുവരെ ആന്തരികാവയവ പരിശോധനാഫലം ലഭിച്ചിട്ടില്ല.

മദ്യപാനത്തിനിടയില്‍ വാക്കുതര്‍ക്കം; തിരുവനന്തപുരത്ത് ഹോട്ടല്‍ മുറിയല്‍ യുവാവിനെ സുഹൃത്തുക്കള്‍ കുത്തിക്കൊന്നു

ഇന്ന് രാവിലെ ഏഴരയോടെ ഈ സംഘം ഹോട്ടലില്‍ മുറിയെടുത്തത്. മദ്യപിക്കുന്നതിനിടെ വാക്കുതര്‍ക്കമുണ്ടാകുകയായിരുന്നു.

കാൻസർ രോഗിയായ മകന്റെ ചികിത്സക്ക് വേണ്ടി പിരിച്ച നാല് ലക്ഷത്തോളം രൂപയുമായി ഭര്‍ത്താവ് മുങ്ങി; സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷന്‍

ആലപ്പുഴ സ്വദേശിനിയായ നിസയും ഭര്‍ത്താവും കാന്‍സര്‍ ബാധിച്ച നാലു വയസുകാരനായ മകന്റെ ചികിത്സയ്ക്കാണ് തിരുവനന്തപുരത്ത് എത്തിയത്.

Page 3 of 5 1 2 3 4 5