കേന്ദ്ര സര്‍ക്കാരിനെതിരെ സിപിഎം നടത്തുന്ന സമരത്തിന്പിന്തുണയുമായി ബിജെപി കൗൺസിലര്‍

നാടിനെ വഞ്ചിച്ച ബിജെപിക്കൊപ്പം നിൽക്കാൻ മനസാക്ഷിയുളള ആർക്കും കഴിയില്ലെന്നും വിജയകുമാരി പറഞ്ഞു.

നഗരസഭ ലൈസന്‍സ് റദ്ദാക്കിയിട്ടും തിരുവനന്തപുരം പോത്തീസ് തുറന്ന് പ്രവര്‍ത്തിക്കുന്നു

ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ രാമചന്ദ്രൻസിലെ വലിയൊരു വിഭാഗം തൊഴിലാളികൾക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

പേര്- ‘ശൗര്യ’; തോക്കുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ഇന്ത്യയിലെ ആദ്യത്തെ ത്രിമാനരൂപം കേരളത്തിൽ ഇവിടെയാണ്

ഏകദേശം 940 റൈഫിളുകള്‍, 80 മസ്കറ്റ് തോക്ക്, 45 റിവോള്‍വറുകള്‍, 457 മാഗസിനുകള്‍ എന്നിവയാണ് ഈ ശില്പത്തിന്റെ നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്.

തിരുവനന്തപുരത്തേക്ക് 5000 റാപ്പിഡ് ആന്റിജൻ ടെസ്റ്റ് കിറ്റുകൾ ഉടന്‍ ലഭ്യമാക്കും: ശശി തരൂര്‍

ഇന്ത്യയിലുള്ള ദക്ഷിണകൊറിയൻ അംബാസഡറോട് സംസാരിച്ച് ഇവയുടെ അടിയന്തര ലഭ്യത ഉറപ്പാക്കിയിട്ടുണ്ടെന്നും ശശി തരൂർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

സംസ്ഥാനത്ത് നിലവിലുള്ളത് ആരില്‍ നിന്നും കൊവിഡ് പകരുന്ന അവസ്ഥ; ജാഗ്രത തുടരണമെന്ന് ആരോഗ്യ മന്ത്രി

ഇതുപോലുള്ള സെന്ററുകളെ സഹായിക്കാന്‍ പൊതുജനങ്ങള്‍ മുന്നോട്ട് വരണമെന്നും കഠിനപ്രയത്നത്തിലൂടെ കൊവിഡിനെ അതിജീവിക്കാന്‍ നമുക്ക് കഴിയുമെന്നും മന്ത്രി പറഞ്ഞു.

ലോക്ഡൗണ്‍ അനാവശ്യമെന്ന് പറഞ്ഞിട്ടില്ല; അല്ലെങ്കില്‍ നിങ്ങള്‍ തെളിവ് കൊണ്ട് വരൂ എന്ന് അഹാന

ആര്‍ക്കായാലും വായില്‍ തോന്നുന്നത് വിളിച്ച് പറയുന്നതിന് മുന്‍പ് യാഥാര്‍ഥ്യം എന്തെന്ന് മനസ്സിലാക്കണമെന്നാണ് അഹാന പറയുന്നു.

64ല്‍ 60 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം; സമ്പര്‍ക്കത്തിലൂടെ കൂടുതല്‍ രോഗബാധ തലസ്ഥാനത്ത്

ഇന്ന് മാത്രം തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 64 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. അവരില്‍ 60 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം

Page 2 of 5 1 2 3 4 5