തലസ്ഥാനത്ത് മുന്നറിയിപ്പ് ;വരുന്ന മൂന്നാഴ്ച തീവ്രരോഗവ്യാപനത്തിന് സാധ്യത

പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷൻ തലത്തിൽ പ്രദേശത്തെ പ്രതിരോധ നടപടികൾ ചര്‍ച്ചചെയ്ത് ഇക്കാര്യത്തിൽ തീരുമാനങ്ങള്‍ സ്വീകരിക്കും