മുഹമ്മദ് റിയാസിനെയും ടി വി രാജേഷിനെയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

2009ൽ നടന്ന കേസിലാണ് നേതാക്കളെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. പ്രവാസികളായവരുടെ യാത്രാസൗകര്യം മുന്‍നിര്‍ത്തി എയര്‍ ഇന്ത്യ ഓഫീസ് ഉപരോധിച്ചതാണ് കേസ്.

ടിവി രാജേഷ് എസ് ഐയെ മര്‍ദ്ദിച്ചെന്നും വനിത പോലീസിനെ അസഭ്യം പറഞ്ഞെന്നും പരാതി

വാഹന പരിശോധന നടത്തിയ എസ്ഐയെ മര്‍ദ്ദിച്ചെന്ന പരാതിയിന്മേൽ ടി വി രാജേഷ് എം എൽ എക്കെതിരെ പരാതി.എസ്.ഐ നല്‍കിയ പരാതിയില്‍