റഫാൽ കത്തുന്ന വേളയിൽ ചാനൽ ചർച്ചകൾ ബഹിഷ്കരിച്ചാൽ നഷ്ടം ബിജെപിക്കു മാത്രം; ചര്‍ച്ചകളില്‍ സഹകരിക്കില്ലെന്ന തീരുമാനം ബിജെപി ഉപേക്ഷിച്ചത് ഗതികെട്ട്

തെരഞ്ഞെടുപ്പു പടിവാതില്‍ക്കലെത്തി നില്‍ക്കെ ചാനല്‍ ചര്‍ച്ചകള്‍ ബഹിഷ്‌കരിക്കുന്ന നടപടിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനം ശക്തമായിരുന്നു...