സ്ത്രീകൾ പിസ കഴിക്കുന്നത് പരസ്യത്തിനോ മറ്റ് ആവശ്യങ്ങൾക്കോ ചിത്രീകരിക്കാൻ പാടില്ല; പുതിയ സെൻസർഷിപ്പ് നിയമവുമായി ഇറാൻ

സ്ത്രീകൾ ചുവപ്പുനിറത്തിലുള്ള പാനീയങ്ങൾ കുടിക്കുന്നത് ഷൂട്ടുചെയ്യുന്നത്തിനും ലെതർ ഗ്ലൗസ് ധരിക്കുന്നതിനും വിലക്കുണ്ട്.

ഓണ്‍ലൈന്‍ പഠനത്തിന് ടെലിവിഷനോ ഫോണ്‍ സൗകര്യമോ ഇല്ല; എട്ടാംക്ലാസുകാരിയുടെ അപേക്ഷയിൽ ടിവി വീട്ടിലെത്തിച്ച് ജനമൈത്രി പോലീസ്

ക്ലാസുകള്‍ തുടങ്ങി ഇത്രനാളായിട്ടും ടിവി കിട്ടിയില്ല എന്ന സങ്കടം അവള്‍ ഒരു അപേക്ഷയായി എഴുതി പന്തളം പോലീസ് സ്റ്റേഷനിലേക്ക് അയച്ചു.

സ്റ്റിംഗ് ഓപ്പറേഷൻ സിപിഎം ജില്ലാക്കമ്മിറ്റിയുടെ ഗൂഢാലോചന: പൊട്ടിക്കരഞ്ഞ് എം കെ രാഘവൻ

ദേശാഭിമാനിയിൽ വന്ന കോഴ ആരോപണ റിപ്പോർട്ട് ഉയർത്തിക്കാട്ടിയാണ് എം കെ രാഘവന്‍ തന്‍റെ വാർത്താ സമ്മേളനം തുടങ്ങിയത്