അധ്യാപകന്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയത് ഭാര്യയേയും മൂന്ന് മക്കളേയും; കൊലചെയ്യാന്‍ കാരണം തനിക്ക് അറിയില്ലെന്ന്‍ കത്ത്

താന്‍ ഭാര്യയേയും മക്കളേയും കൊലപ്പെടുത്തുകയാണെന്നും ഇവരെ കൊലപ്പെടുത്തുന്നതിന്റെ കാരണം തനിക്ക് തന്നെ അറിയില്ലെന്നുമായിരുന്നു കത്തില്‍ എഴുതി വെച്ചത്.