മതിയായ ഭക്ഷണം പോലും കിട്ടാതെ കഴിയുന്ന നാലായിരത്തോളം സിറിയന്‍ അഭയാര്‍ത്ഥികള്‍ക്ക് വിവാഹാഘോഷങ്ങള്‍ക്കായി മാറ്റിവെച്ചിരുന്ന പണം കൊണ്ട് വിരുന്ന് നല്‍കി തുര്‍ക്കി ദമ്പതികള്‍

ഫെത്തുല്ലാ ഉസുംകൂ, എസ്രാ പോലാട്ട് എന്നിവര്‍ ഇന്ന് തുര്‍ക്കിയിലെ മാതൃകാ ദമ്പതിമാരാണ്. തങ്ങളുടെ വിവാഹാഘോഷങ്ങള്‍ക്കായി മാറ്റിവെച്ചിരുന്ന തുക കൊണ്ട് നാലായിരത്തോളം