സിറിയയിൽ ബോംബ് ഘടിപ്പിച്ച ട്രക്ക് മാർക്കറ്റിലേക്ക് ഓടിച്ചു കയറ്റി: സ്ഫോടനത്തിൽ 11 കുട്ടികള്‍ ഉള്‍പ്പെടെ 40 പേര്‍ കൊല്ലപ്പെട്ടു

സിറിയയിലെ കുര്‍ദ്‌ വിമത പോരാളികളാണ്‌ ആക്രമണത്തിന്‌ പിന്നിലെന്ന്‌ തുര്‍ക്കി പ്രതിരോധ മന്ത്രാലയം ആരോപിച്ചു....

യൂറോപ്പില്‍ ആദ്യമായി പരിസ്ഥിതി സൗഹൃദ മുസ്‍ലിം പള്ളി; ഉദ്ഘാടനം ചെയ്ത് തുര്‍ക്കി പ്രസിഡണ്ട്; അമുസ്‍ലിംകള്‍ക്കും പ്രവേശനം

പള്ളിയുടെ മുകളില്‍ പെയ്യുന്ന മഴവെള്ളം വഴിതിരിച്ച് പള്ളിക്കകത്തെ പൂന്തോട്ടത്തിലെ ചെടികള്‍ക്ക് ലഭിക്കുന്ന രീതിയിലാണ് സജ്ജീകരിച്ചിരിക്കുന്നത്.

ബാഗ്ദാദിയുടെ ഭാര്യമാരില്‍ ഒരാളെ പിടികൂടിയിട്ടുണ്ട്, എന്നാല്‍ അമേരിക്കയെ പോലെ പറഞ്ഞുനടക്കുന്നില്ല; വെളിപ്പെടുത്തലുമായി തുര്‍ക്കി പ്രസിഡന്റ്

എന്നാൽ ഈ വിവരം ആദ്യമായാണ് ഞാന്‍ പറയുന്നത്. ബാഗ്ദാദിയുടെ ഭാര്യമാരിൽ ഒരാളെ പിടികൂടിയിട്ടുണ്ട്.

ഇന്ത്യയുടെ ആഭ്യന്തര കാര്യത്തിലുള്ള അഭിപ്രായം പരിഗണിക്കുന്നില്ല; തുര്‍ക്കിക്കും മലേഷ്യയ്ക്കും മറുപടിയുമായി ഇന്ത്യ

ഇനിയും ഇത്തരത്തിലുള്ള അഭിപ്രായം പറയുന്നതിനു മുൻപ് കാശ്മീര്‍ വിഷയം മനസ്സിലാക്കാന്‍ തുര്‍ക്കിയെ ക്ഷണിക്കുന്നെന്നും രവീഷ് കുമാര്‍ പറഞ്ഞു.

സ്ത്രീകള്‍ പൊട്ടിച്ചിരിക്കുന്നത് ശരിയല്ലെന്ന് തുര്‍ക്കി ഡെപ്യൂട്ടി പ്രധാനമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ സ്ത്രീകള്‍ പരസ്യമായി പൊട്ടിച്ചിരിച്ച് പ്രതിഷേധിച്ചു

തുര്‍ക്കിയില്‍ വനിതകള്‍ പരസ്യമായി പൊട്ടിച്ചിരിക്കുന്നത് ശരിയല്ലെന്ന ഡെപ്യൂട്ടി പ്രധാനമന്ത്രി ബുലന്റ് അരിന്‍കിനെയുടെ പ്രസ്താനവയ്‌ക്കെതിരേ സ്ത്രകള്‍പൊട്ടിച്ചിരിച്ച് പ്രതിഷേധിച്ചു. പൊട്ടിച്ചിരിക്കുന്ന തങ്ങളുടെ ചിത്രങ്ങള്‍

തുര്‍ക്കിയില്‍ എര്‍ദോഗനു വിജയം

തുര്‍ക്കിയിലെ പ്രാദേശിക തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി തയിബ് എര്‍ദോഗന്‍ നേതൃത്വം നല്‍കുന്ന എകെപി പാര്‍ട്ടിക്ക് വിജയം. 98% വോട്ട് എണ്ണിയപ്പോള്‍ എകെപിക്ക്

തുര്‍ക്കി: പ്രക്ഷോഭകരെ പുറത്താക്കി

തുര്‍ക്കിയില്‍ പ്രധാനമന്ത്രി തയ്യിപ് എര്‍ഡോഗനെതിരായ പ്രക്ഷോഭത്തിന്റെ മുഖ്യവേദിയായ ഈസ്റ്റാമ്പൂളിലെ താക്‌സിം ചത്വരത്തില്‍നിന്ന് പ്രകടനക്കാരെ പോലീസ് ഒഴിപ്പിച്ചു. രണ്ടാഴ്ചയോളമായി പ്രകടനക്കാര്‍ ഇവിടെ

തുര്‍ക്കിയോട് ഇസ്രയേല്‍ മാപ്പു പറഞ്ഞു

ഗാസയിലേക്കു വന്ന കപ്പല്‍വ്യൂഹത്തിനു നേര്‍ക്ക് ആക്രമണം നടത്തി 2010ല്‍ ഒമ്പതു തുര്‍ക്കിക്കാരെ കൊലപ്പെടുത്തിയതിന് ഇസ്രയേല്‍ തുര്‍ക്കിയോടു മാപ്പു പറഞ്ഞു. ഇതെത്തുടര്‍ന്ന്

തുര്‍ക്കിയിലെ അമേരിക്കന്‍ എംബസിയില്‍ ഭീകരാക്രമണം

തുര്‍ക്കിയിലെ യുഎസ് എംബസിയുടെ നേര്‍ക്ക് ചാവേര്‍ ഭടന്‍ ഇന്നലെ നടത്തിയ ആക്രമണത്തില്‍ ഒരു ഗാര്‍ഡ് കൊല്ലപ്പെടുകയും ഏതാനും പേര്‍ക്കു പരിക്കേല്‍ക്കുകയും

തുര്‍ക്കിക്ക് നാറ്റോയുടെ പേട്രിയട്ട് മിസൈല്‍

സിറിയയില്‍നിന്നുള്ള ആക്രമണം ചെറുക്കാനായി തുര്‍ക്കിക്ക് പേട്രിയട്ട് മിസൈലുകള്‍ നല്‍കാമെന്ന് നാറ്റോ സമ്മതിച്ചു. യുഎസ്, ജര്‍മനി, നെതര്‍ലന്‍ഡ്‌സ് എന്നിവിടങ്ങളില്‍നിന്നുള്ള സൈനിക യൂണിറ്റുകള്‍ക്കാണ്

Page 1 of 21 2