വയനാട് തുരങ്കപാതയ്ക്ക് 2134.50 കോടി രൂപ അനുവദിച്ച് കിഫ്ബി

ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി ടണല്‍ റോഡിന് ആകെ 7.82 കിലോ മീറ്ററാണ് നീളം. കള്ളാടിയില്‍ നിന്ന് ആനക്കാംപൊയില്‍ സ്വര്‍ഗംകുന്നിലേയ്ക്കാണ് തുരങ്കം പണിയുന്നത്.