ടുണീഷ്യന്‍ പ്രതിപക്ഷനേതാവ് വെടിയേറ്റു മരിച്ചു

ടുണീഷ്യയിലെ പ്രമുഖ പ്രതിപക്ഷനേതാവും ഇടതുപക്ഷ ഡെമോക്രാറ്റിക് പെട്രിയട്ട്‌സ് പാര്‍ട്ടി ജനറല്‍സെക്രട്ടറിയുമായ ചൊഖ്രി ബെലോയ്ദ് വെടിയേറ്റു മരിച്ചു. തലസ്ഥാനമായ ടുണീസില്‍ ഇന്നലെ