മഞ്ഞിടിച്ചിലും ഹിമപാതവും ദുരിതം വിതയ്ക്കുന്ന ജമ്മു- ശ്രീനഗര്‍ ദേശീയപാതയില്‍ 2,500 കോടി രൂപ പദ്ധതിച്ചെലവില്‍ 9.2 കിലോമീറ്റര്‍ നീളത്തില്‍ രാജ്യത്തെ ഏറ്റവും വലിയ റോഡ് തുരങ്കം പൂര്‍ത്തിയായി

രാജ്യത്തെ ഏറ്റവും വലിയ അപകടമേഖലയില്‍ നുറുശതമാനം സുരക്ഷയുമായി ലോകോത്തര സംവിധാനങ്ങളോടെ കേന്ദ്രസര്‍ക്കാരിന്റെ അഭിമാന പദ്ധതി പൂര്‍ത്തിയായി. ഹിമപാതവും മഞ്ഞുമലയിടിച്ചിലും കാരണം