ബാലരാമപുരത്ത് ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു

നെയ്യാറ്റിന്‍കരയ്ക്ക് സമീപം ബാലരാമപുരത്ത് ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു. വീടിന് സമീപം കുട്ടികള്‍ക്ക് ട്യൂഷന്‍ എടുത്തുകൊണ്ടിരുന്ന ഹരിലാല്‍ ആണ് മരിച്ചത്. മൂന്ന്