ബംഗ്ലാദേശില്‍ മിന്നലേറ്റ് അഞ്ചു പേര്‍ മരിച്ചു

ബംഗ്ലാദേശില്‍ മിന്നലേറ്റ് അഞ്ചു പേര്‍ മരിച്ചു. 40 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. മരിച്ചവരില്‍ ഏറെയും കര്‍ഷകരും