മോദിയുമായി കൂടിക്കാഴ്ച: താൻ മത വിദ്വേഷത്തിന് ഇരയായിട്ടുണ്ടെന്നു യുഎസ് കോൺഗ്രസ് അംഗം

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി താൻ നടത്തിയ കൂടിക്കാഴ്ചയാണ് ഇതിനുള്ള തെളിവായി അവർ ഉയർത്തിക്കാട്ടുന്നതെന്ന് തുൾസി പറഞ്ഞു....